മനുഷ്യരാണെങ്കിൽ കരഞ്ഞു പോകും, പ്രശ്നങ്ങൾ തീർക്കുന്നത് ഇങ്ങനെ…| dnanewsmalayalam

സിനിമ, സാഹിത്യം, സാമൂഹിക സാംസ്കാരിക രംഗങ്ങൾ ഒരുപോലെ ചേരുന്ന അപൂർവ്വ വ്യക്തിത്വത്തിനുടമയായ പ്രശസ്ത നടിയും നർത്തകിയും എഴുത്തുകാരിയുമായ ഊർമിള ഉണ്ണിയുമായുള്ള അഭിമുഖം. മലയാള സിനിമയിൽ അമ്മ വേഷങ്ങളിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയ അവർ, അഭിനയത്തിനപ്പുറം മികച്ച ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

0FansLike
0FollowersFollow
0SubscribersSubscribe
- Advertisement -spot_img

Latest Articles