നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ജനങ്ങളുടെ ശ്രദ്ധ നേടാനും വ്യൂവർഷിപ്പ് കൂട്ടാനും രാഷ്ട്രീയത്തെ കേവലം ഒരു സോഷ്യൽ മീഡിയ പ്രൊപ്പഗണ്ടയായി മാറ്റുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെയും അതിൻ്റെ മുൻനിര നേതാക്കളുടെയും അസൽ മുഖമാണ് ഇന്ന് ഡൽഹിയിൽ വീണ്ടും പുറത്തുവന്നിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജന്തർ മന്തറിലേക്ക് പ്രക്ഷോഭം നടത്താൻ പുറപ്പെട്ട സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക തുടങ്ങിയ നേതാക്കളെ ഡൽഹി പോലീസ് വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തിരിക്കുന്നു.
വിമാനത്തിനുള്ളിൽ പോലും പോലീസ് കയറിച്ചെന്ന് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ഇവരെ പിടികൂടേണ്ടി വന്നു എന്നത് തന്നെ ഇവരുടെ പബ്ലിസിറ്റി സ്റ്റണ്ടിൻ്റെ ആഴം വ്യക്തമാക്കുന്നതാണ്. ഡൽഹി തലസ്ഥാന നഗരിയിൽ ക്രമസമാധാനം തകർക്കാനും സമാധാന അന്തരീക്ഷം തകരാറിലാക്കാനും ലക്ഷ്യമിട്ട് അഞ്ഞൂറിലധികം പേരെ വിവിധ ഭാഗങ്ങളിൽ നിന്ന് പോലീസ് കരുതൽ തടങ്കലിലാക്കിയപ്പോഴാണ് യൂട്യൂബർ ധ്രുവ് റാത്തി, സിജെപി നേതാവ് രത്ന സിംഗ് അടക്കമുള്ള പ്രമുഖരും പിടിയിലാകുന്നത്.
യഥാർത്ഥത്തിൽ ജനാധിപത്യപരമായ അവകാശങ്ങൾക്കോ പൊതുജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾക്കോ വേണ്ടിയാണോ ഈ സമരം എന്ന ചോദ്യം ഏവരും ചോദിക്കേണ്ടതുണ്ട്. ജനാധിപത്യ സംവിധാനങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷൻ പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും നിരന്തരം സംശയത്തിന്റെ നിഴലിൽ നിർത്താനും, രാജ്യത്ത് അസ്ഥിരതയുണ്ടെന്ന് വരുത്തിത്തീർക്കാനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും യൂട്യൂബർമാരെയും കൂട്ടുപിടിച്ച് നടത്തുന്ന ഇത്തരം തമാശ നാടകങ്ങൾ ജനങ്ങൾ ഇതിനകം തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. സത്യത്തിൽ ഇവരുടെ നീക്കം തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയാണോ അതോ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയാണോ എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം പലപ്പോഴും ഇവർ ലക്ഷ്യം വയ്ക്കുന്നത് പ്രധാനമന്ത്രിയെയാണ്.
സത്യത്തിൽ ആർക്കാണ് മോദിയെ വീഴ്ത്തേണ്ടത്? അമേരിക്കൻ പ്രസിഡണ്ട് ട്രമ്പിന് മോദിയെവീഴ്ത്തണം അമേരിക്കയും ട്രമ്പിനെയും മൊത്തത്തിൽ പണിയാൻ നിൽക്കുന്ന മോദിയെ വീഴ്ത്തണം. ട്രമ്പ് തല്ലി തകർക്കാൻ നോക്കുന്ന ഇറാനും തരാം കിട്ടിയാൽ മോദിവീഴ്ത്തണം. ഇറാൻ പെരുക്കി വിടുന്ന ഗൾഫ് രാജ്യങ്ങൾക്കും മോദിയെവീഴ്ത്തണംപാകിസ്ഥാനുംമോദിയെവീഴ്ത്തണം ബംഗ്ലാദേശിന് മോദിയെ വീഴ്ത്തണം. ഇന്ത്യയുടെപ്രതിപക്ഷത്തിനുംമോദിയെവീഴ്ത്തണംഇവിടംകൊണ്ട്ഒന്നുംതീരുന്നില്ല ഇടതുപക്ഷത്തിന്മോദിവീഴ്ത്തണം ഇടതുപക്ഷത്തിന് ചാമ്പുന്ന വലതുപക്ഷത്തിനും മോദിവീഴ്ത്തണം. മലയാളി മാപ്രാകൾക്കും മോദി വീഴണം.
മോദി ചെയ്ത തെറ്റ് എന്താണ്. making India കൊണ്ടുവന്നു മോദിdigitalization കൊണ്ടുവന്നു മോദികള്ളപ്പണംനിയന്ത്രിച്ചു മോദിസൈനിക ശക്തിവർദ്ധിപ്പിച്ചു മോദിആയുധപ്പുര നിറച്ചു മോദിGDP ഉയർത്തി, മോദി ലോക രാഷ്ട്രങ്ങളിൽ Indian നിലപാട്ഉറപ്പിച്ചു, മോദി tax intelligence സംവിധാനം ഉടച്ചു വാർത്തു, മോദി surgical strike നടത്തി,മോദിവിദേശനാണയവുംinvestment കൊണ്ടുവന്നു, മോദി തീവ്രവാദ ശല്യം കുറച്ചു ,മോദി അതിർത്തിയിൽ കാവൽ ഉറപ്പിച്ചു, മോദി operation സിന്ദൂർ നടത്തി, മോദി കശ്മരിലെ കല്ലേറലുകളും വിഘടനവാദവും നിർത്തി, മോദിനക്സലുകളെയുംഒതുക്കിമോദി article 370 ഒഴിവാക്കി, മോദി ഊർജ്ജമേഖലയും റെയിൽവേയുംഅടിമുടി മാറ്റി, മോദി technology അപ്ഗ്രേഡുംsatellite യുദ്ധവും silicon business മാറ്റംവരുത്തി ഇതിലേറെഉണ്ടെങ്കിലുംമോദിവരുത്തിയ മാറ്റങ്ങളിൽ
ഏറ്റവുംവലുത്ഒരുരാജ്യത്തെവർഷങ്ങളായിഊറ്റിയും ഊംഫിച്ചു കഴിഞ്ഞ താപ്പാന കൂട്ടങ്ങളെയുംകുടുംബ രാഷ്ട്രീയത്തെയുംതുണിയുരിഞ്ഞ് Indian ജനതയ്ക്ക്മുന്നിൽ നിർത്തിഎന്നതാണ്.
സിജെപി അടക്കമുള്ള എല്ലാ ഉണ്ണാക്കന്മാർക്കും മോദി വീഴണം. പക്ഷേ അദ്ദേഹംവീണില്ല അല്ല അയാളെ ഇന്ത്യൻ ജനത വീഴ്ത്തിയില്ല. Indian ജനത അദ്ദേഹത്തെഉടനെഒന്നുംവീഴ്ത്തുകയുമില്ല ഇനിആരൊക്കെവീഴ്ത്താൻ ശ്രമിച്ചാലും ജനങ്ങൾ സമ്മതിക്കുകയുമില്ല. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ കൃത്യമായ നിലപാടോ ക്രിയാത്മകമായ നിർദ്ദേശങ്ങളോ മുന്നോട്ടുവെക്കാൻ സാധിക്കാത്തവർ വിമാനത്താവളങ്ങളിലും തെരുവുകളിലും നാടകം കളിച്ച് മാധ്യമശ്രദ്ധ നേടാൻ ശ്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തം അല്ലാതെ മറ്റൊന്നുമല്ല.



